കൂട്ടുകാരെ , കൂട്ടുകാരികളെ
ഈ ആത്മാവ് നാല്പതു വര്‍ഷമായി ഈ ദേഹത്തില്‍ കൂടിയിട്ടു. ഈ ദേഹത്തിന്റെ കണ്ണിലുടെ ഈ ലോകത്തിന്റെ പല കാഴ്ചകളും കണ്ടു . ആത്മാവായ എന്റെ നിസ്സഹായ അവസ്ഥയില്‍ നാന് വ്രസനിക്കുന്നു . എന്നെ പോലെ എല്ലാ ആത്മാക്കളും പല ദേഹങ്ങളില്‍ അടിമയായി കഴിയുന്നു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുവാന്‍ പോലും ഈ ദേഹത്തിനു സാധിക്കുനില്ല . എല്ലാവരും എല്ലാം വെട്ടിപിടിക്കുവാന്‍ വേണ്ടിയുള്ള ഓട്ടം ആണ്. ആത്മാവായ നങ്ങള്‍ക്ക് എന്ത് ജാതി ? എല്ലാ ദേഹത്തിലും ഞങ്ങള്‍ ഒന്നാണ്. അത് തിരിച്ചറിയുവാന്‍ പോലും ഈ ദേഹത്തിന്നു കഴിയുന്നില്ല. എല്ലാ ദേഹങ്ങളില്ലും ഞങ്ങള്‍ വിങ്ങി പൊട്ടി ഇരിക്കുകയാണ് . ആത്മാവായ നാന് ഈ ദേഹത്തിന്റെ സഹായത്തോടെ മറ്റു പല ആത്മാക്കളുമായി സംസാരിക്കുവാന്‍ ശ്രമിക്കുകയാണ് ഇനിയുള്ള ദിവസങ്ങളില്‍ !
എന്ന് ഒരു ആത്മാവ്
ആത്മാവായ നങ്ങള്‍ക്ക് എന്ത് ജാതി ?
മറുപടിഇല്ലാതാക്കൂഎന്തിന് മതം എന്തിന് ദൈവം .... ഒരു ദുരാത്മാവിന്റെ അഭിനന്ദനങ്ങള്‍ ... ആശംസകള്‍
നന്ദി ദുരത്മാവായ ചെകുത്താനെ
മറുപടിഇല്ലാതാക്കൂhttp://cheakuthan.blogspot.com/2010/11/blog-post_23.html#comments priyadharshini യുടെ മരുപടി താങ്കള്‍ക്കാണ് എന്ന് തോന്നുന്നു . സമയമുണ്ട്ങ്കില് വന്ന് നോക്കൂ .. വായിച്ചു കഴിഞ്ഞാല്‍ ഇത് ഡിലീറ്റാം
മറുപടിഇല്ലാതാക്കൂഒരു ആത്മാവിന്റെ കുറവുണ്ടായിരുന്നു ബൂലോകത്ത് ..
മറുപടിഇല്ലാതാക്കൂആത്മാവ് കൊള്ളാം..
മറുപടിഇല്ലാതാക്കൂആത്മാവിനു സ്വാഗതം. ആത്മാവിന്റെ ആത്മ നൊമ്പരങ്ങള്‍ പെയ്യ്തിറങ്ങട്ടെ
മറുപടിഇല്ലാതാക്കൂ