2010 നവംബർ 15, തിങ്കളാഴ്‌ച

ആത്മാവ് സംസാരിക്കുകയാണ്

കൂട്ടുകാരെ , കൂട്ടുകാരികളെ

ഈ ആത്മാവ് നാല്പതു വര്‍ഷമായി ഈ ദേഹത്തില്‍ കൂടിയിട്ടു. ഈ ദേഹത്തിന്റെ കണ്ണിലുടെ ഈ ലോകത്തിന്റെ പല കാഴ്ചകളും കണ്ടു . ആത്മാവായ എന്റെ നിസ്സഹായ അവസ്ഥയില്‍ നാന്‍ വ്രസനിക്കുന്നു . എന്നെ പോലെ എല്ലാ ആത്മാക്കളും പല ദേഹങ്ങളില്‍ അടിമയായി കഴിയുന്നു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കുവാന്‍ പോലും ഈ ദേഹത്തിനു സാധിക്കുനില്ല . എല്ലാവരും എല്ലാം വെട്ടിപിടിക്കുവാന്‍ വേണ്ടിയുള്ള ഓട്ടം ആണ്. ആത്മാവായ നങ്ങള്‍ക്ക് എന്ത് ജാതി ? എല്ലാ ദേഹത്തിലും ഞങ്ങള്‍ ഒന്നാണ്. അത് തിരിച്ചറിയുവാന്‍ പോലും ഈ ദേഹത്തിന്നു കഴിയുന്നില്ല.  എല്ലാ ദേഹങ്ങളില്ലും ഞങ്ങള്‍ വിങ്ങി പൊട്ടി ഇരിക്കുകയാണ് . ആത്മാവായ നാന്‍ ഈ ദേഹത്തിന്റെ സഹായത്തോടെ മറ്റു പല ആത്മാക്കളുമായി സംസാരിക്കുവാന്‍ ശ്രമിക്കുകയാണ് ഇനിയുള്ള ദിവസങ്ങളില്‍ !

എന്ന് ഒരു ആത്മാവ്